ചിരിക്കുന്നത് കാണുന്നില്ല-മാസ്ക് മാറ്റി നന്നായി ചിരിച്ച് കൊടുത്ത് നവ്യാനായര്‍.
വന്നു കണ്ടു കീഴടക്കി,ഇഷ്ടം എന്ന ചിത്രത്തിലെ ബോള്‍ഡ് കഥാപാത്രം നന്ദനം എന്ന ചിത്രത്തിലെ കണ്ണീരില്‍ മുങ്ങി ജീവിക്കുന്ന
നായിക.ഇത് രണ്ടും മലയാളികള്‍ എങ്ങനെ മറക്കും.ആ ഓര്‍മ്മയാണിന്നും നവ്യനായരോട് ആരാധകര്‍ കാണിക്കുന്നത്.എന്ത് ചെറിയ വിശേഷങ്ങള്‍ നവ്യ പോസ്റ്റ് ചെയ്താലും അത് വലുതാക്കാന്‍ ആരാധകരുണ്ട്.അത്രക്ക് ഇഷ്ടമാണ് താരത്തെ.വിവാഹശേഷം സിനിമയില്‍ നിന്ന് മടങ്ങിയ നവ്യ നല്ല ശക്തമായ കഥാപാത്രമായാണ് തിരിച്ചുവരവ് നടത്തുന്നത്.V.K. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.നുറുങ്ങു വിശേഷങ്ങള്‍ ഷെയര്‍ ചെയ്യുന്ന നവ്യ ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത് താന്‍ എല്ലാവരോടും ചിരിക്കാറുണ്ട് അവര്‍ മാസ്ക് മാറ്റിയാണ് ചിരിക്കാറ് എന്നാല്‍ ഞാന്‍ മാസ്ക് മാറ്റാതെയാണ് ചിരിക്കാറ്.അതുകൊണ്ട് പരാതിയുടെ പ്രളയമാണ് ആരോടും ചിരിക്കാറില്ല എന്ന്.
ഇപ്പോഴിത മാസ്ക് മാറ്റി ചിരിക്കുന്ന ഫോട്ടോയാണ് പുറത്ത് വിട്ടിരിക്കുന്നത് കൈയ്യില്‍ ഫോണുള്ളത് കൊണ്ട് വീഡിയോകളാണോ
ഇതെന്ന് സംശയമുണ്ട്.ഫോട്ടോക്ക് കൊടുത്ത ക്യാപ്ഷന്‍ ഇങ്ങനെയാണ് കാന്‍ഡിഡ് ഫോട്ടോകള്‍,മാസ്കിട്ടാല്‍ എന്റെ ചിരി കാണില്ല.മാസ്ക് മാറ്റി ചിരിക്കാം എന്നും.നിറഞ്ഞ ചിരി കണ്ടതില്‍
നിറഞ്ഞ സന്തോഷം.
ഫിലീം കോര്‍ട്ട്.