ജൂനിയര്‍ മഞ്ജുവാര്യര്‍ മീനാക്ഷിയുടെ കല്ല്യാണ ലുക്കിലുള്ള ഫോട്ടോ- എന്തിന്റെ സൂചന?.
കഴിഞ്ഞ ആഴ്ചയിലായിരുന്നു ജനപ്രിയ നായകന് ദിലീപിന്റെ
ഏറ്റവും അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ
വിവാഹ നിശ്ചയം. അന്നവിടെ തിളങ്ങിയത് മഞ്ജുവിന്റെയും ദിലീപിന്റെയും മകള്‍ മീനാക്ഷിയും നടി നമിത പ്രമോദുമായിരുന്നു.വിവാഹ നിശ്ചയ സമയത്ത് ഒത്തിരി ഫോട്ടോഷൂട്ടുകള്‍ നടന്നിരുന്നു.വളരെ പിശുക്കിയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ എടുക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറ്.അതുകൊണ്ട് തന്നെ അതെല്ലാം വൈറലാകാറുമുണ്ട്.
മീനാക്ഷിയുടെ കാര്യത്തില്‍ മറ്റൊരു പ്രശ്നം, ഒത്തിരി വ്യാജ അക്കൗണ്ടുകള്‍ മീനാക്ഷി ദിലീപ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്.
അതിനെയെല്ലാം മറികടക്കാനെന്ന രീതിയിലാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ താരദമ്പതികളുടെ പുത്രി ഒന്ന് സജ്ജീവമായി നില്‍ക്കുന്നത്.ഇപ്പോഴിത നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ് മീനാക്ഷി.ഏറ്റവും ലേറ്റസ്റ്റായി പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു വനയാത്രാണ്.ആ യാത്രയെ അനുസ്മരിപ്പിക്കുന്നതാണ് ഫോട്ടോ.അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ ‘ഗോ വൈല്‍ഡ് ഫോര്‍ എ വൈല്’ എന്നാണ്.ആ ചിത്രം കണ്ട് ആശ്ചര്യം തുളുമ്പുന്ന മറുപടി നമിത പ്രമോദ് പോസ്റ്റ് ചെയ്തു.കുറച്ച് മുമ്പ് ഒരു വിവാഹ നിശ്ചയ ലൈവില്‍ മീനൂട്ടി ഇരിക്കുന്നത് കണ്ട് ഇനി വല്ല കല്ല്യാണവും എന്ന് ചിന്തിച്ചവരുണ്ട്.
എന്നാല്‍ അത് ആയിഷയുടെ വീട്ടില്‍ നിന്ന് പകര്‍ത്തിയതാണ്.ജൂനിയര്‍ മഞ്ജുവെന്ന ആരാധകര്‍ ഓമനത്തത്തോടെ വിളിക്കുന്ന
മീനാക്ഷി ഡോക്ടര്‍ ആകാനുള്ള പഠിത്തത്തിലാണ് ഇപ്പോള്‍.അത്
കഴിഞ്ഞ് കല്ല്യാണം.
ഫിലീം കോര്‍ട്ട്.