ബീന ആന്റണിയെ കുറിച്ച് എനിക്കറിയാം, വിവാഹ മോചനത്തെ കുറിച്ച് ഭര്‍ത്താവ് .
നീണ്ട 17 വര്‍ഷത്തെ വിജയകരമായ ദാമ്പത്യത്തിന്റെ ആഘോഷ
വേളക്കിടെയാണ് ഭര്‍ത്താവും നടനുമായ മനോജ് കഴിഞ്ഞകാലങ്ങളി
ലനുഭവിച്ച ദുരന്തങ്ങളുടെ കെട്ടഴിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ വിവാഹശേഷം ആരൊക്കയോ ഞങ്ങളെ ഒത്തിരി തവണ വിവാഹമോചിതരാക്കി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ഒരു കാലത്ത് ഒട്ടും പഞ്ഞമില്ലായിരുന്നു.ഇത് സത്യമാണോ എന്നറിയാന്‍ വിളിക്കുന്നവരുടെ ഉപദ്രവം വേറെ, ആദ്യമാദ്യം വല്ലാത്തൊരു വേദനയായിരുന്നു ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, ശേഷം അതെല്ലാം മാറി വന്നു.എനിക്ക് എന്റെ ഭാര്യ ബീനആന്റണിയെ അറിയാം വളരെ കാര്‍ക്കശ്യത്തോടെയാണ് അപ്പന് അവളെ വളര്‍ത്തിയത്.അമ്മയോ അപ്പനോ ഇല്ലാതെ ഞാനൊരിക്കലും ബീനയെ കണ്ടിട്ടില്ല. അത്രക്ക് മാന്യയായൊരു പെണ്‍കൊച്ചിനെ കുറിച്ചായിരുന്നു
സകല ഇല്ലാ വചനങ്ങളും,സത്യത്തില്‍ ബീനആന്റണി എന്ന പേരാണ് തെറ്റിദ്ധാരണകള്‍ പരത്തുന്നത്.ഞാന്‍ സത്യം പറഞ്ഞാല്‍ അത്
മറ്റൊരാള്‍ക്ക് വേദനയാകും. തെളിവുണ്ടായിട്ട് കൂടി ഞാന്‍ ഈ നാണക്കേട് സഹിക്കുന്നത്.അത്കൊണ്ട് കൂടിയാണെന്ന് മുനവെച്ച്
മനോജ് പറയുന്നുണ്ട്. എന്തായാലും എനിക്കും എന്റെ കുടുംബത്തിനും ബീനയെ അറിയാം അവള് ഞങ്ങള്‍ക്ക് ഓ.കെ യാണ്.
മനോജ്, എന്തായാലും നിങ്ങള്‍ ഭാഗ്യവാനാണ് ഒരു മാലാഖയെ
കിട്ടിയില്ലെ.ഞങ്ങളും ആശംസിക്കുന്നു 17ാം വിവാഹ വാര്‍ഷികത്തിന് മംഗളാശംസകള്‍ നേര്‍ന്ന് കൊണ്ട്. ഫിലീം കോര്‍ട്ട്