മഞ്ജു വാര്യര്‍ മകള്‍ മീനാക്ഷിയെക്കാള്‍ ചെറുപ്പം പുതിയ ഫോട്ടോകള്‍ കണ്ട് നോക്കൂ.. കൊതിപ്പിക്കും….

ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് മഞ്ജുവിന്റെ ഓരോ ചുവടുവെപ്പും ഇത്തവണ ഷര്‍ട്ടും പാന്റുമാണ് മഞ്ജു സ്റ്റൈല്‍ ചെയ്തത്. മഞ്ഞ ടീഷര്‍ട്ടിന് മാച്ചായി പച്ച നിറത്തിലുള്ള ഡിസൈനോടുകൂടിയ പാന്റാണ് പെയര്‍ ചെയ്തത്. ഒരു സ്വറ്ററും സ്റ്റൈല്‍ ചെയ്തിട്ടുണ്ട്. ഷട്ടില്‍ ബാറ്റും കോക്കും കയ്യില്‍ പിടിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. എന്തായാലും മഞ്ജു മകള്‍ മീനാക്ഷിയെക്കാള്‍ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നു എന്നാണ് ആരാധകര്‍ ഒരേ പോലെ പറയുന്നത് അത് പാലിക്കാന്‍ മഞ്ജുവിന് കഴിയുന്നുമുണ്ട് FC