സൗന്ദര്യവും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ എടുത്താല്‍ പൊങ്ങാത്തത് എടുത്ത് നടി ജ്യോതിക.. സൂര്യക്ക് വേണ്ടിയാണ്…
കാണുക വളരെ കഷ്ടപ്പാടാണ് ദൈവം തന്ന സൗന്ദര്യം നിലനിര്‍ത്താന്‍.. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ ജ്യോതിക വലിയ പ്രാധാന്യം നല്കുന്ന മറ്റൊരു മേഖലയാണ് ഫിറ്റ്നസ്. ഇടയ്ക്കിടെ ഫിറ്റ്നസ് വീഡിയോകള്‍ പങ്കുവെയ്ക്കുന്ന ജ്യോതിക സമൂഹ മാധ്യമങ്ങളില്‍ ഇതിന് നല്കുന്ന തലക്കെട്ടുകള്‍ കാണുന്നവര്‍ക്കും പ്രചോദനമാണ്.
ഇന്നലെ ജിമ്മില്‍ നിന്നുള്ള വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് ജ്യോതിക എഴുതിയത് ഇങ്ങനെ, ”ഫിറ്റ്നസ് എന്നത് വണ്ണം കുറയ്ക്കല്‍ മാത്രമല്ല, നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ്”. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വര്‍ക്ക്ഔട്ട് വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പുഷ് അപ്പ് മുതല്‍ ബാറ്റില്‍ റോപ്പ് വ്യായാമം അടക്കമുള്ളവ ഉള്‍പ്പെടുത്തിയതാണ് വീഡിയോ. 16 മണിക്കൂറിനിടെ 2.90 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നേരത്തെയും ജ്യോതിക വര്‍ക്ക്ഔട്ട് വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്. അതെ ആരോഗ്യവും സൗന്ദര്യവും ഒപ്പം ആയുസും കൂടട്ടെ. FC