നടി അഹാനയെ നിങ്ങള്‍ ഒരിക്കലും ഇങ്ങനെ കണ്ടിട്ടുണ്ടാകില്ല, നീല ബിക്കിനിയില്‍ ….
ജന്മമെടുത്തത് പ്രശസ്ത നടന്റെ മകളായിട്ടാണ്.. അതുകൊണ്ട് അഭിനയം എന്ന കല രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് നായികയായി മലയാളത്തില്‍ ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചു, നവ മാധ്യമങ്ങളില്‍ ശ്രദ്ധാലുവായ അഹാന കൃഷ്ണകുമാര്‍ എന്ന താര സുന്ദരി തന്റെ പുതിയൊരു നീന്തല്‍ വസ്ത്രത്തില്‍ പകര്‍ത്തിയ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് മലയാളികളുടെ പ്രിയനടി അഹാന.
സഹോദരിമാര്‍ക്കൊപ്പം യാത്രകള്‍ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി അഹാന പങ്കുവെയ്ക്കാറുമുണ്ട്. മാലദ്വീപില്‍ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ടാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. ‘രണ്ടുവര്‍ഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗ്ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്’ എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ചെട്ടിനാട് കൊട്ടാരം, മഹാബലിപുരം, ഫാമുകള്‍ തുടങ്ങിയയിടങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അവര്‍ നേരത്തെ പങ്കുവെച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയും അവര്‍ യാത്രാ വിശേഷങ്ങള്‍ പറയാറുണ്ട്. ജിഷ്ണു ശ്രീകണ്ഠന് സംവിധാനം ചെയ്ത പിടികിട്ടാപ്പുള്ളിയാണ് അഹാന അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പുതിയ ചിത്രങ്ങള്‍ ഇനിയും വരാനുണ്ട് അഹാന തിരക്കുകള്‍ക്കിടയിലാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത് FC