DULQUER

കഴിഞ്ഞ ദിവസം മമ്മുക്കയുടെ സഹോദരന്‍ഇബ്രാഹിം കുട്ടി അദ്ദേഹത്തിന്റെ യൂടൂബ് ചാനലില്‍ഒരു വീഡിയോ പോസ്റ്റ് ചെയ്തു.അതില്‍ മമ്മുട്ടിയുംഇബ്രാഹിം കുട്ടിയും എല്ലാവരും ജനിച്ച വീടിന്റെവീഡിയോ ആയിരുന്നു അത്.സംഭവം വൈറലായി. ഇപ്പോഴിതാ ഒരു പുത്തന്‍ വീടിന്റെ ഫോട്ടോ മമ്മുട്ടി... Read More
കൊറോണക്കാലത്തെ ഓരോ കുസൃതികള്‍ മകള്‍ വക! എന്ന അടിക്കുറിപ്പോടെയാണ് മകള്‍ മറിയം ദുല്‍ഖര്‍സല്‍മാനെ അണിയിച്ചൊരുക്കിയതിന്റെ ഫോട്ടോകള്‍ POST ചെയ്തിരിക്കുന്നത്.വലതു കൈയ്യിലെ നഖങ്ങളിലെല്ലാം നെയില്‍ പോളീഷും ഒപ്പം കൈപത്തിയില്‍ പച്ച കുത്തിയ പോലെ ഒരു ചിത്രശലഭത്തെയും... Read More
തീര്‍ത്തും സത്യമതാണ് ആ പാല്‍പുഞ്ചിരി മുഖത്ത് നിന്ന് മായാതെആ കുഞ്ഞിക്കാലുകളും,കണ്ണുകളും എത്ര നോക്കിയാലും മതിവരാതിരുന്നെങ്കിലെന്ന് അറിയാതെ ആശിക്കുമ്പോഴും അവരങ്ങിനെ വളര്‍ന്ന് കൊണ്ടിരിക്കും.ആ വളര്‍ച്ച കണ്ട് വേദനിക്കുകയല്ലാതെ നമുക്കെന്ത് ചെയ്യാന്‍ കഴിയും, അത്തരത്തിലൊരു സുഖകരമായ വേദന... Read More

You may have missed