Blog

ബോളിവുഡ് താരം പ്രിയങ്കചോപ്രയും നിക്‌ജൊനാസും വൈകാതെ വേര്‍പിരിയുമെന്ന് പ്രവചനം.നടനും നിര്‍മ്മാതാവുമായ കമാല്‍ റാഷിദ്ഖാന്റെതാണ് വിവാദ പ്രവചനം. 10 വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കുമെന്നാണ് കെ ആര്‍ കെയുടെ വാദം.ട്വിറ്ററില്‍ വലിയ വാക്‌പോരാണ് ഇതിനെ തുടര്‍ന്ന്... Read More
ബാബുരാജിന്റെ ആരോഗ്യത്തിന് മുന്നില്‍ ആരും തോറ്റുപോകും.എല്ലാ ചിത്രത്തിലും വില്ലനായത് കൊണ്ട് മാത്രമാണ് അടി കൊണ്ട് വീഴുന്നത്. ഇത്തവണയും വില്ലന്‍ റോളില്‍ തന്നെയാണ് ബാബുരാജ് എത്തിയത്.തമിഴ് ചിത്രത്തില്‍ വിശാലിന്റെ എതിരാളി ഒരു ഫൈറ്റ് സീന്‍ ചെയ്യുന്നതിനിടെയാണ്... Read More
ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് രാജ് കുന്ദ്ര എന്ന വ്യവസായിയെ കുറിച്ചാണ്.ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവായ അയാള്‍ അഭിനയമോഹവുമായെത്തുന്ന പെണ്‍കുട്ടികളെ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം നഗ്ന വീഡിയോകള്‍ ആവശ്യപ്പെടുകയും... Read More
ആണായി ജനിച്ചു എന്നാല്‍ തന്നിലെ സ്ത്രീത്വത്തെ പുറത്തെത്തിക്കാന്‍ യുദ്ധം ചെയ്ത അവര്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിത യാഥാര്‍ത്ഥ്യത്തിലേക്കെത്തി.പെണ്ണായി അനന്യ എന്ന മനോഹരമായ പേരില്‍ അവര്‍ അറിയപ്പെട്ടു.റേഡിയോ ജോക്കി അവതാരിക,മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഈ നിലകളിലെല്ലാം പ്രവര്‍ത്തിച്ച... Read More
അതൊരു ചിരിയായിരുന്നു.അഞ്ച് തവണ നിര്‍ത്താതെ ഹഹഹഹഹ എന്ന് ഉച്ചത്തില്‍ പറഞ്ഞാല്‍ കെ.ടി.എസ് പടന്നയില്‍ എന്ന ആ സൗമ്യനായ നടന്റെ ചിരിയായി.ആ ചിരിയും ഇന്ന് പുലര്‍ച്ചെ മാഞ്ഞിരിക്കുന്നു. 6ാം ക്ലാസ്സിലെ പഠിത്തം അവസാനിപ്പിച്ച സുബ്രഹ്മണ്യന്‍ കൂലിപണിക്കാരനായിരുന്ന... Read More
പ്രശംസകള്‍ കടലിനക്കരെ നിന്ന് വരെ ഫഹദിനെ തേടിവന്ന്‌കൊണ്ടിരിക്കുന്നതിനിടെയാണ് അരികത്ത് നിന്നൊരാള്‍ ഇങ്ങനെ കുറിക്കുന്നത്.സര്‍ജി ഞാന്‍ നിങ്ങളുടെ വലിയൊരു ഫാനാണ്.ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തുന്നു.ഞാന്‍ പക്ഷപാതത്തോടെ സംസാരിക്കുകയല്ല.ഇതൊരു ഫാന്‍ കോള്‍ മുമെന്റ് സെല്‍ഫിയാണ്.സ്വന്തം ഭര്‍ത്താവിനൊപ്പമുള്ള സെല്‍ഫി... Read More
മലയാൡകളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്.സുമിത്രയുടെയും മക്കളുടെയും കഥയെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിതന്നെ സ്വീകരിച്ചു.റേറ്റിങിലും മുന്നില്‍ തന്നെയാണ് കുടുംബവിളക്ക്.പരമ്പരയില്‍ സുമിത്രയുടെ മകന്‍ പ്രതീഷ് ആയി എത്തുന്നത് നൂബിന്‍ ജോണിയാണ്.ഒട്ടും പ്രതീക്ഷിക്കാതെ അഭിനയത്തിലേക്കെത്തിയ താരം കൂടിയാണ്... Read More
രണ്ട് ദിവസം മുമ്പെയാണ് മീനാക്ഷിയുടെ പുതിയ ഒരു ചിത്രം വൈറലായത്.കാവ്യാമാധവന്‍ ഫാന്‍സ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നത്.പുതിയ പിക് എത്തിയപ്പോള്‍ മുതല്‍ താരസുന്ദരിയുടെ ഒപ്പം ആരാണ് എന്ന ചോദ്യവുമായി നിരവധി ആളുകള്‍ എത്തി. ഏറ്റവും... Read More
രമേശ് പിഷാരടിയും നടി ആര്യയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് പരിപാടിയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചാണ്. രണ്ട് പേരും ജനപ്രീതി നേടിയത്.അതോടെ ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും ഭാര്യയും... Read More
‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് നദിയമൊയ്ദു.36 വര്‍ഷം മുമ്പ് 1984 ഒക്ടോബറിലാണ് നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമ പുറത്തിറങ്ങിയത്.ഗേളി എന്ന കഥാപാത്രത്തെയാണ് നദിയ ആ... Read More

You may have missed