നടി മഞ്ജു പിള്ളയുടെ ആദ്യ ഭര്‍ത്താവ് നടന് മുകുന്ദനായിരുന്നു, പൊരുത്തം കുറഞ്ഞപ്പോ പിരിയുകയായിരുന്നു…
ഒരേ മേഖലയിലുള്ളവര്‍ക്ക് എളുപ്പം ഒന്നുചേര്‍ന്ന് പോകാന്‍ കഴിയുമെന്ന അലിഖിത പ്രണയ നിയമം പരാജയപെട്ടതിലെ കണ്ണികളാണ് താരദമ്പതികളായ ശേഷം വേര്‍പിരിഞ്ഞ നടന് മുകുന്ദനും നടി മഞ്ജുപിള്ളയും.. ഇരുവരും പിരിയുകയും ഉടന്‍ വേറെ വേറെ കെട്ടുകയും ചെയ്തതിനാല്‍ നല്ലകുടുംബനാഥനും കുടുംബനായികയുമായി ഇരുവരും ജീവിക്കുന്നു.
മുകുന്ദന് രണ്ടു മക്കളാണുള്ളത് ഒരു മകനും ഒരു മകളും. മുകുന്ദന് ആദ്യം വിവാഹം ചെയ്തിരുന്നത് സിനിമയിലും സീരിയലുകളിലും ഒക്കെ തിളങ്ങുന്ന മഞ്ജു പിള്ളയെയാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ പൊരുത്തപ്പെട്ട് പോകുവാന്‍ കഴിയാത്തതില്‍ രണ്ടുപേരും വിവാഹമോചനം നേടി. വിവാഹമോചനത്തിനു ശേഷം രണ്ടുപേരും മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. മഞ്ജുവിന് ഒരു മകളാണ് ഉള്ളത്. മഞ്ജുവിന്റെയും അതുപോലെ തന്നെ മുകുന്ദന്റെയും കുടുംബ വിശേഷങ്ങളൊക്കെ തന്നെ സോഷ്യല്‍ മീഡിയ വഴി വൈറലാകാറുണ്ട്. രണ്ടുപേരും ഇപ്പോള്‍ അഭിനയ രംഗത്തും സജീവമായി നിറഞ്ഞു നില്‍ക്കുകയാണ്. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ വിധി കര്‍ത്താവാണ് ഇപ്പോള്‍ മഞ്ജു പിള്ള. മഞ്ജുവും മുകുന്ദനും രണ്ടു പേരുടെയും കുടുംബത്തോടോപ്പം സന്തോഷമായി കഴിയുകയാണ്.. അത് എന്നും നിലനില്ക്കട്ടെ. FC