മഞ്ജുവാര്യരുടെ കാറിലിരുന്ന് ഭാവന കളിക്കുന്നത് കണ്ടോ.. രണ്ടാളും തകര്‍ത്തത് ദിലീപിനെ….
മഞ്ജുവാര്യരുടെ പുത്തന്‍ വാഹനത്തില്‍ പാട്ടുവെച്ചാണ് ഭാവനയും മഞ്ജുവും കളിക്കുന്നത് വാഹനം ഓടിക്കുന്നതിനിടയില്‍ കളിക്കുന്നത് കുറ്റകരം ആകയാല്‍ നടിക്കെതിരെ കേസ് വരുമോ എന്നുകാത്തിരുന്നു കാണാം,
മുന്‍പ് ബസ് ഓടിക്കുമ്പോള്‍ നൃത്തം ചെയ്ത ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു അങ്ങനെയാണെങ്കില്‍ മഞ്ജു കുടുങ്ങും മാത്രമല്ല രണ്ടുപേരും അടിച്ചുപൊളിച്ചു കാറില്‍ പോകുന്നത് സഹിക്കാന്‍ കഴിയാത്ത ചിലര്‍ പറയുന്നത് ദിലീപിന്റെ ജീവിതം തകര്‍ത്തവരാണ് ഇവരെന്നാണ്.. അത് ദിലീപിനോടുള്ള സ്നേഹം കൊണ്ടാണോ അതൊ ഇവരൊരുമിച്ചുള്ള കളികണ്ടു സഹിക്കാന്‍ കഴിയാഞ്ഞിട്ടാണോ എന്നൊന്നും അറിയില്ല,
വര്‍ഷങ്ങള്‍ക്കു ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ടു നായികമാര്‍ ഒരുമിച്ച് എത്തിയ സന്തോഷമാണ് കൂടുതല്‍ ആളുകളും കമന്റുകളിലൂടെ പങ്കുവയ്ക്കുന്നത്. രണ്ടുപേരെയും ഒരുമിച്ച് കാണാന്‍ സാധിച്ചല്ലോ അത് വലിയ സന്തോഷമാണ് എന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട്.
എത്ര മനോഹരമായ രീതിയിലാണ് രണ്ടുപേരും ഇപ്പോഴും നിങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. സിനിമയ്ക്കുള്ളില്‍ തന്നെ ഭാവനയ്ക്ക് വലിയൊരു സുഹൃത്ത് വലയുമുണ്ട്. അത് തുടര്‍ന്നങ്ങനെ പോട്ടെ.. കണ്ടു സഹിക്കാന്‍ പറ്റാത്തവര്‍ കുരുനുള്ളട്ടെ. FC