സീരിയല്‍ നടന് നൂബിന് കടപ്പുറത്തുവെച്ച് കാമുകിയെ ചെയ്തതും പറഞ്ഞതും.. വീഡിയോ ഇതാണ് ……
സ്നേഹിക്കുന്നവര്‍ക്കേ അതിന്റെ വികാരം മനസ്സിലാകൂ.. താരം തന്റെ കാമുകിയെ കെട്ടിപിടിച്ചു കൊണ്ടു കടപുറത്തു നിന്നു പറഞ്ഞ
വാക്കുകള്‍ വൈറലായിരിക്കുകയാണ്,
സീരിയല്‍ താരം നൂബിന് ജോണി വിവാഹിതനാകുന്നു. ഓഗസ്റ്റിലാണ് വിവാഹം. കടല്‍ തീരത്ത് പ്രണയിനിയെ ചേര്‍ത്തു പിടിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് നൂബിന് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എന്നാല്‍ പ്രണയിനിയുടെ മുഖം നൂബിന് വീഡിയോയില്‍ കാണിക്കുന്നില്ല. അത് സസ്പെന്‍സ് ആണെന്നാണ് താരം പറയുന്നത്. ഇരുവരും ആറു വര്‍ഷമായി പ്രണയത്തിലാണ്. പിന്നീട് പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു.
‘വാടകയൊന്നുമില്ലാതെ എന്റെ ഹൃദയത്തില്‍ ജീവിക്കാന്‍ വരൂ’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഹൃദയത്തിന് മിടിപ്പ് ആവശ്യമുള്ളതു പോലെ എനിക്ക് നിന്നെ വേണം എന്ന കുറിപ്പോടെ മറ്റൊരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. സസ്പെന്‍സ് പൊളിക്കൂവെന്നും പ്രണയിനി ആരാണെന്ന് വെളിപ്പെടുത്തണമെന്നും ഈ പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
മോഡലിങ്ങിലൂടെ തുടക്കം കുറിച്ച നൂബിന് ഇടുക്കി രാജക്കാട് സ്വദേശിയാണ്. ചില അസൂയാലുക്കള്‍ ചോദിക്കുന്നു ആറുവര്‍ഷമായിട്ടും മുഖം മറ്റുള്ളവരെ കാണിക്കാന്‍ കൊള്ളാത്ത പെണ്‍കുട്ടിയെയാണോ പ്രണയിക്കുന്നത്… വാടക എന്നു ഉദ്ദേശിക്കുന്നത് സ്ത്രീധനമാണോ എന്നെല്ലാം, എന്തായാലും ഒരുനാള്‍ മുഖം കാണിച്ചല്ലെ പറ്റു കാത്തിരിക്കാം FC