ഇല്ലിമുളം കാടുകള്‍ക്കു നടുവിലെ നീര്‍ച്ചാലില്‍ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി നടി റിമ കല്ലിങ്കല്‍…..
പഴയപോലെ സിനിമാതിരക്കുകളില്ല വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കുകയാണ് റീമ കലിങ്കല്‍.. വല്ലപ്പോഴും ഒരു സിനിമ ഇടവേളകളില്‍ ഇതുപോലൊരു ഫോട്ടോ ഷൂട്ട്.. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന രീതിയിലുള്ള ഫോട്ടോ ഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട് നാടന്‍ രീതിയിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു.
മോഡേണ്‍ ശകുന്തള, സത്യഭാമ എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍. ആരാധകരുള്‍പ്പെടെ സഹപ്രവര്‍ത്തകരും റിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ദിവ്യ ഗോപിനാഥ്, പ്രിയ മോഹന്‍ എന്നിങ്ങനെ സിനിമാ മേഖലയിലെ സുഹൃത്തുക്കളും റിമയുടെ ലുക്കിനെ അഭിനന്ദിച്ചെത്തി, ഐശ്വര്യ അശോക് ആണ് ഫോട്ടോഗ്രാഫര്‍. ക്രിയേറ്റിവ് ഡയറക്ടര്‍ കരോലിന് ജോസഫ്. FC