ഈ റേഞ്ച് റോവറിന്റെ ആദ്യത്തെ കേരളത്തിലെ ഉടമ നടി ഐശ്വര്യ ലക്ഷ്മി, വില ഒരു കോടിക്കടുത്ത്.. നടന്മാര് മാത്രമല്ല…
ജയാബച്ചന്റെ ഗാരേജില്‍ 17 ആഡംബര കാറുകളാണ്.. നടന് മാര്‍ മാത്രമല്ല നടിമാരും ആഡംബരത്തില്‍ വിട്ട്വീഴ്ച കാണിക്കുന്നില്ല. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, അമലാപോള്‍, കീര്‍ത്തിസുരേഷ് എല്ലാവരും തങ്ങളുടെ വാഹന സാമ്രാജ്യം വിപുലപ്പെടുത്തുകയാണ് ആ ഗണത്തിലേക്കിതാ നടി ഐശ്വര്യലക്ഷ്മിയും എത്തിയിരിക്കുന്നു.
ആഡംബര വാഹനമായ എസ്.യു.വി. യാണ് സ്വന്തമാക്കിയത്, ഇവോകിന്റെ ഡൈനാമിക് എസ്ഇയാണ് നടിയുടെ ഏറ്റവും പുതിയ വാഹനം. 67.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ടാക്സ് അടക്കം 87.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഇതോടെ 2024 റേഞ്ച് റോവര്‍ ഇവോക്കിന്റെ കേരളത്തിലെ ആദ്യ ഉടമ എന്ന ബഹുമതിയും ഐശ്വര്യലക്ഷ്മിക്കാണ്. നീല നിറത്തിലുള്ള വാഹനമാണ് ഐശ്വര്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് റേഞ്ച് റോവര്‍ ഇവോക്കിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
പെട്രോള്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകളിലായി രണ്ട് വേരിയന്റുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇതില്‍ എഞ്ചിന് മോഡലായ ഡൈനാമിക് എസ്.ഇ.യാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. FC