ദിലീപിനൊപ്പം ഗായിക അമൃത സുരേഷ് രണ്ടുപേരും ഗള്‍ഫില്‍.. ഫോട്ടോ വന്നു….
മലയാളത്തിന്റെ ഇഷ്ട താരങ്ങളായ ദിലീപും, ഗായിക മാരുതിയും കണ്ടുമുട്ടി, നടന് ദിലീപിനൊപ്പമുള്ള ചിത്രം പങ്കിട്ട് ഗായിക അമൃത സുരേഷ്. സൗദിയില്‍ സ്റ്റേജ് ഷോയ്ക്കു വേണ്ടി എത്തിയതാണ് അമൃതയും കൂട്ടരും. ഈ സംഘത്തില്‍ ദിലീപും നാദിര്‍ഷയും ഉണ്ട്. ‘വിത്ത് ദിലീപേട്ടന്’ എന്ന അടിക്കുറിപ്പോടെയാണ് അമൃത ചിത്രം പങ്കുവച്ചത്.
നാദിര്ഷയ്ക്കൊപ്പമുള്ള ചിത്രവും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഘാംഗങ്ങള്ക്കൊപ്പമുള്ള വേറെയും ചിത്രങ്ങള്‍ അമൃത സുരേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇക്കൂട്ടത്തില്‍ കോട്ടയം നസീര്‍, രഞ്ജിനി ജോസ്, ഡയാന തുടങ്ങിയവരെയും കാണാം. ചിത്രങ്ങള്‍ ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞു. ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിച്ചു രംഗത്തെത്തുന്നത്. സ്റ്റേജ് ഷോകളുമായി കേരളത്തിനകത്തും പുറത്തും സജീവമാണ്
അമൃത സുരേഷ്. നിരവധി വിദേശ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ച അമൃതയുടെ സൗദിയില്‍ സ്റ്റേജ് ഷോയിലാണ് ദിലീപടക്കമുള്ള വന്താരനിരയുള്ളത്. FC