നിങ്ങളറിയുന്ന ആ കുട്ടിനടി നന്ദന തന്നെയാണ്.. കുറച്ചു വലുതായപ്പോ ഇങ്ങനെയായെന്നുമാത്രം….
വളര്‍ച്ച എല്ലാ രീതിയിലും അതിവേഗമാണ്, കണ്ടില്ലേ ഗപ്പി സിനിമയില്‍ ആമിനയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വര്‍മയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നത്. ഗ്ലാമറസ്സ് ലുക്കിലാണ് താരം ചിത്രങ്ങളില്‍ കാണപ്പെടുന്നത്. ഇതിന് മുന്‍പും വന്നിട്ടുണ്ടെങ്കിലും ഇത്രയ്ക്കില്ലായിരുന്നു, അരുണ്‍ ദേവ് ആണ് നന്ദനയുടെ സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രഫി ഡെയ്സി ഡേവിഡ്. മേക്കപ്പ് ലക്ഷ്മി കമല്‍. ബാലതാരമായി സിനിമയില്‍ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
അഞ്ചാം പാതിര, സണ്‍ഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് എന്നിവയാണ് മറ്റു സിനിമകള്‍. 2021 ല്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം ഭ്രമത്തിലാണ് നന്ദന അവസാനം പ്രത്യക്ഷപ്പെട്ടത്. ഇനിയും പ്രതീക്ഷിക്കാം സിനിമകളും ഇത്തരം മികച്ച മേക്കോവറുകളും. FC