രോഗമൊന്നുമല്ല നടി ശോഭ വിശ്വനാഥ് വാരിത്തേച്ചത് എന്താണെന്നും എന്തിനാണെന്നും അറിയുക.. ഇത്ര സ്നേഹമാണ്…
കുറച്ചു ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ശോഭ വിശ്വനാഥ് ചര്‍ച്ചയാകുന്നത് വലിയ കാര്യമാണ്, പ്രകൃതിക്ക് നമ്മളെ ആവശ്യമില്ല എന്ന് പറയുന്ന ശോഭ വിശ്വനാഥ് പ്രകൃതിയെ നമുക്കാണ് ആവശ്യം എന്നും സമര്‍ഥിച്ചുകൊണ്ടാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. എന്തായാലും ശോഭ വിശ്വനാഥിന്റെ പുതിയ ഫോട്ടോകള്‍ ഹിറ്റായിരിക്കുകയാണ്. നിരവധി പേരാണ് ശോഭയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യമായ ഒരു ആശയമാണെന്നും പറഞ്ഞാണ് ശോഭ വിശ്വനാഥിനെ ആരാധകര്‍ അഭിനന്ദിക്കുന്നത്.
നല്ല ചളിമണ്ണാണു ശോഭമുഖത്ത് പുരട്ടിയിരിക്കുന്നത് എന്തായാലും പ്രകൃതിയുടെ സംരക്ഷണമല്ലേ ലക്ഷ്യം, ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ശോഭ വിശ്വനാഥിന് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ലഭിക്കാന്‍ കാരണമായതും ഒരുപക്ഷേ ആ മനോഭാവമായിരുന്നിരിക്കാം. ബിഗ് ബോസില്‍ പ്രതീക്ഷ തെറ്റിയെങ്കിലും താരം പിന്നീട് സാരി ഡിസൈനിംഗിലും കലാപരമായ മറ്റ് പ്രവര്‍ത്തികളിലൂടെയും സജീവമായി തുടര്‍ന്നിരുന്നു. FC