നടന് ഗജേന്ദ്രനും മരിച്ചു രണ്ടു ദിവസം നാല് വലിയ താരങ്ങള്‍ ഇല്ലാതായി.. ഞെട്ടലില്‍ സിനിമ…
സിനിമാലോകം ഭയത്തിലൂടെയാണ് കടന്നു പോകുന്നത് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി മരണത്തിനു കീഴടങ്ങിയത് നാല് താരങ്ങളാണ്, ആദ്യം നടന് തങ്കരാജ്, പിന്നെ കെ വിശ്വനാഥ്, അതുകഴിഞ്ഞു വാണിജയറാം തൊട്ടുപിന്നാലെയിതാ ടി പി ഗജേന്ദ്രനും പോയിരിക്കുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഒപ്പം വൃക്ക സംബന്ധമായ അസുഖം കൂടി കണ്ടെത്തിയിരുന്നു അദ്ദേഹം ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് മരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത സുഹൃത്താണ് ഗജേന്ദ്രന് 1985-ല്‍ പുറത്തിറങ്ങിയ ‘ചിദംബര രഹസ്യം’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്.
1988-ല്‍ വിസു, കെ ആര് വിജയ, പാണ്ഡ്യന്, സീത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വീടു മണൈവി മക്കള്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ദിലീപിന്റെ ചിത്രമായ CID മൂസ അദ്ദേഹം ചീന താണ എന്ന പേരില്‍ തമിഴിലേക്ക് മൊഴിമാറ്റിയിരുന്നു. ഇത് കൂടാതെ ബജറ്റ് പത്മനാഭന്, മിഡില്‍ ക്ലാസ് മാധവന്, ബന്ദാ പരമശിവം തുടങ്ങി പതിനഞ്ചിലധികം ഹാസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം നൂറോളം സിനിമകളില്‍ അഭിനയിച്ചു.. 68 വയസ്സായിരുന്നു താരത്തിന് ആദരാഞ്ജലികളോടെ. FC