സിനിമാലോകം ഭയത്തിലൂടെയാണ് കടന്നു പോകുന്നത് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി മരണത്തിനു കീഴടങ്ങിയത് നാല് താരങ്ങളാണ്, ആദ്യം നടന് തങ്കരാജ്, പിന്നെ കെ വിശ്വനാഥ്, അതുകഴിഞ്ഞു വാണിജയറാം തൊട്ടുപിന്നാലെയിതാ ടി പി ഗജേന്ദ്രനും പോയിരിക്കുന്നു. വാര്‍ദ്ധക്യസഹജമായ... Read More