വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ ഗ്ലാമര്‍ ഫോട്ടോ പങ്കുവെച്ചു നടി സ്വാസിക.. ചെറിയ വസ്ത്രത്തില്‍ പാറിപ്പറക്കും പോലെ …
ഒരാഴ്ചമുന്‍പാണ് നടന് പ്രേം സ്വാസികയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്, എല്ലാ വിശേഷങ്ങളും ആ നിമിഷത്തില്‍ പങ്കുവെക്കുന്ന സ്വാസിക തന്റെ വിവാഹ ശേഷം ആദ്യം പങ്കെടുത്തത് നടി ഗോപിക ജി പി കല്യാണത്തിനായിരുന്നു.. ആ തിരക്കും കഴിഞ്ഞ് സ്വസ്ഥമായിരിക്കുമ്പോഴാണ് ഒരു ഫോട്ടോ ഷൂട്ട് പ്ലാന്‍ ചെയ്തത് അണിയറക്കാര്‍ ഉടനെത്തി സ്വാസികയെ അണിയിച്ചൊരുക്കി നല്ല ഗ്ലാമറായിത്തന്നെ..
തരുണിയുടെ സ്റ്റൈലിങ്ങില്‍ ഡേ നൈറ ബൊട്ടീക്കിന്റെ ഔട്ട് ഫിറ്റാണ് സ്വാസിക ധരിച്ചത്.. അബിന്‍ സാബുവാണ് ഫോട്ടോകള്‍ പകര്‍ത്തിയത്.. വെളുത്ത ഔട്ഫിറ്റില്‍ സ്വാസിക ശരിക്കും ഒരു മാലാഖയെപോലെ തിളങ്ങിയിട്ടുണ്ട്.. ഫോട്ടോയെടുക്കുന്ന ആവേശത്തില്‍ പാറിപറക്കാന്‍ ശ്രമിക്കുന്ന സ്വാസികയെയും ചിത്രങ്ങളില്‍ കാണാം.FC