നാദിര്‍ഷ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നും രണ്ടും ട്രെന്റിങ്ങില്‍.. ONCE UPON A TIME IN KOCHI ചീറും…
കുറെ കാലത്തിനു ശേഷം മലയാള സിനിമയില്‍ മനോഹരഗാനങ്ങളുമായി ഇടം പിടിക്കുകയാണ്, ONCE UPON A TIME IN KOCHI എന്ന നാദിര്‍ഷ ചിത്രം, ആദ്യമിറങ്ങിയ ‘കണ്ടേ ഞാനാകാശത്തൊരു’ എന്ന ഗാനം ഇപ്പോഴും ട്രെന്റിങ്ങിള് ഒന്നാം സ്ഥാനവും വണ്‍ മില്യണ്‍ കാഴ്ചക്കാരുമായി നില്‍ക്കുമ്പോഴാണ് രണ്ടാമത്തെ ഗാനം തൂവല്‍ നില എന്നഗാനം പുറത്തിറങ്ങിയത്.. അതുമിപ്പോഴിതാ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.. സിനിമയെ സ്നേഹിക്കുന്ന മലയാള ഗാനങ്ങളെ സ്നേഹിക്കുന്ന ആരാധകര്‍ വളരെ സന്തോഷത്തിലാണ് കാരണം ഒരു സിനിമയില്‍ ഇറങ്ങിയ രണ്ടു ഗാനങ്ങളും അതിമനോഹരം തന്നെ.
ഏതാനും ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന കോഴിക്കോട് മില്ലേനിയം ഓഡിയോസ് തന്നെയാണ് ONCE UPON A TIME IN KOCHI എന്ന ഈ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്.. ഇനിയും പാട്ടുകള്‍ ഇറങ്ങാനുണ്ട് സിനിമയിറങ്ങും മുന്നേ കാത്തിരിക്കുക കേട്ടതിനേക്കാള്‍ അതിമധുര ഗാനങ്ങള്‍ ഉടന്‍ നിങ്ങളിലേക്കെത്തും FC