മഞ്ജുവാര്യരെ ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു.. കല്യാണം കഴിക്കണമെന്നുണ്ട്.. ആറാട്ടണ്ണന് സന്തോഷ് ….
ആഗ്രഹിക്കാന്‍ ആര്‍ക്കാണ് പറ്റാത്തത് വലിയ ചിലവുമില്ല… അങ്ങനെ ആഗ്രഹിച്ചാഗ്രഹിച്ചു കത്തിക്കയറുകയാണ് ആറാട്ട് സിനിമയുടെ തിയേറ്റര്‍ റെസ്പോണ്ട് പറഞ്ഞ് ഹിറ്റായ ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി.
പല താരസുന്ദരികളെയും വിവാഹം കഴിക്കാന്‍ നടന്ന അദ്ദേഹം ഇപ്പോ മഞ്ജു വാര്യര്‍ക്കു പിന്നാലെയാണ് ഇപ്പോഴിതാ നടി മഞ്ജു വാര്യരെ കുറിച്ചാണ് സന്തോഷ് വര്‍ക്കി സംസാരിക്കുന്നത്. ഒരു ലൈവ് വീഡിയോയിലാണ് താരം മഞ്ജുവിനെ കുറിച്ച് സംസാരിക്കുന്നത്. താനും മഞ്ജുവും ഇപ്പോള്‍ ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും മഞ്ജുവിനെ പോലെയുള്ള ഒരു പെണ്‍കുട്ടിയെയാണ് താന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും സന്തോഷ് പറയുന്നു.
എന്നാല്‍ മഞ്ജു ഇപ്പോള്‍ കല്യാണം കഴിക്കില്ലെന്നാണ് തോന്നുന്നത്. മഞ്ജുവിനെ തനിക്ക് ഒത്തിരി ഇഷ്ടമാണ്. മഞ്ജുവാര്യരും മോഹന്‍ലാലും നല്ല കോമ്പിനേഷനാണെന്നും അവര്‍ ഒന്നിച്ചെത്തിയ സിനിമകളെല്ലാം തനിക്ക് ഇഷ്ടമാണെന്നും സന്തോഷ് പറയുന്നു തനിക്ക് മഞ്ജുവിനെ പോലെ ഒരു ലൈഫ് പാര്‍ട്ണറെ കിട്ടിയിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
എന്നാല്‍ തന്നെയൊന്നും മഞ്ജു കല്യാണം കഴിക്കില്ലെന്നും താന്‍ അത്രത്തോളം ഹൈ ലെവലില്‍ എത്തിയിട്ടില്ലെന്നും നല്ലൊരു ഭാര്യയായ മഞ്ജുവിനെ ഉപേക്ഷിച്ചിട്ട് എന്തിനാണ് ദിലീപ് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തതെന്നും സന്തോഷ് പറയുന്നു.
ദിലീപ് കേള്‍ക്കണ്ട എല്ല് പെറുക്കിയെടുക്കേണ്ടി വരും. FC