കോടികള്‍ വാരിയെറിഞ്ഞ് കോടികള്‍ സമ്പാദിക്കുന്നതാണ് തെലുങ്ക് സിനിമയുടെ ശൈലി.ബിഗ്ബജറ്റ് ചിത്രങ്ങളുടെ ആശാന്‍ന്മാരായ ടോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാഴ്ത്തുന്നു.യുവഹൃദയങ്ങളുടെ തുടിപ്പായ അല്ലു അര്‍ജ്ജുന്‍ എന്ന സൂപ്പര്‍ താരം വാങ്ങുന്ന പ്രതിഫലം 60 മുതല്‍... Read More