1962 ഏപ്രില്‍ 7ന് കോട്ടയത്ത് ജനിച്ച കൊല്ലം അജിത്തിന്റെ പേര് അജിത്ത് കുമാര്‍ ഹരിദാസ് എന്നായിരുന്നു.അച്ഛന്റെ ജോലി സംബന്ധമായാണ് കൊല്ലത്തെത്തിയത്.അതോടെ കൊല്ലം അജിത്തായി.1984ലാണ് ആദ്യമായി സിനിമയിലെത്തുന്നത്.പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ അരങ്ങേറിയ അദ്ദേഹം... Read More