B.JAYAMMA

നിറഞ്ഞ് നിന്നത് 400നടുത്ത് സിനിമകളില്‍.ചിരിപ്പിച്ചും കരയിപ്പിച്ചും ആരാധകരിലേക്ക് ആഴ്ന്നിറങ്ങിയ ബി. ജയാമ്മ എന്ന ബി.ജയ ഇനിയില്ല.77 വയസ്സായ താരത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.തുടര്‍ന്ന്ബാംഗഌരിലെ കരുണാശ്രയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ വൈകീട്ട് 3.30ന് സ്വര്‍ഗ്ഗ ലോകം പൂകി.... Read More

You may have missed