chandi-jaisa-rang-hai-tera-sone-jaise-baal

മരണം വരെ പാടാന്‍ കഴിഞ്ഞു.. പാടിയാലും പാടിപാടിയാലും തീരാത്ത ഗാനങ്ങള്‍ ബാക്കിവെച്ചു വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് വിടവാങ്ങി. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.... Read More

You may have missed