വീഴ്ചയില്‍ കൈതന്നു ഉയര്‍ത്തുന്നവനാണ് കണ്‍കണ്ട ദൈവം, ആ ദൈവം കരുത്തായി ഒപ്പമുള്ളപ്പോ ഭാവന എന്തിനാണ് ഭയപ്പെടുന്നത്… മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ഭാവനയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭര്‍ത്താവ് നവീന്‍ ആശംസകളുമായി ഭാവന രംഗത്ത്... Read More
Chithiram Pesuthadi
സ്ത്രീയുടെ കരുത്ത് കേരളത്തിന് കാണിച്ചു തന്ന നടിയാണ് ഭാവന. തീയില്‍ കുരുത്തത് വെയിലേറ്റുവാടിലെന്ന് അവര്‍ തെളിയിച്ചു. കനല്‍വഴികളിലൂടെ ഇന്നും കൃത്യമായി മുന്നോട്ടു കുതിക്കുകയാണ് താര സുന്ദരി. സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചു... Read More