വളരെ ശ്രദ്ധനേടിയ വെബ് സീരീസായിരുന്നു ഗോഡ്മാന്.എന്നാല്‍ തുടക്കം തന്നെ അതിനൊപ്പം ചെറിയ വിവാദംകൂടി ഉടലെടുത്തു.അതില്‍ ബ്രാഹ്മണരെ അപമാനിക്കുന്നു,നിന്ദിക്കുന്നു എന്ന് പറഞ്ഞായിരുന്നു വിവാദങ്ങള്‍ ഉടലെടുത്തത്.ആ ആക്ഷേപങ്ങള്‍ നിലനില്ക്കുന്നുണ്ടായിരുന്നെങ്കിലുംസംഗതി ഹിറ്റായി ഓടുകയായിരുന്നു.അതിനിടയിലിതാഅടുത്ത പ്രശ്നം എത്തിയിരിക്കുന്നു.ഗോഡ്മാന് എന്നപേരിന് ചേരാത്ത... Read More