മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു.63 വയസ്സായിരുന്നു.ദേശീയ അവാര്‍ഡ് നേടിയ സംവിധായകനുമായിരുന്നു.വൈകീട്ട് ഏറ്റുമാനൂര്‍ പേരൂര്‍ ജവാഹര്‍ നഗര്‍ റോസ് വില്ല വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണ ഉടനെ കാരിത്താസ്... Read More