ദില്‍ഷയായിരുന്നു കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റന്‍. ഈ സ്ഥാനത്ത് തെറ്റില്ലാത്ത പ്രകടനമാണ് താന്‍ നടത്തിയതെന്ന അഭിപ്രായക്കാരിയായിരുന്നു ദില്‍ഷ. എന്നാല്‍ ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ ദില്‍ഷയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല പങ്കുവച്ചത്. നിസ്സാര പ്രശ്നങ്ങള്‍ പലതും... Read More