നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കള്‍ ആദ്യം ശ്രദ്ധ നേടിയത് സോഷ്യല്‍ മീഡിയായിലൂടെയായിരുന്നു.അതെ നവ മാധ്യമങ്ങളില്‍ നാല് പേരും സജ്ജീവമായിരുന്നു. നൃത്തനൃത്യങ്ങള്‍,ഡബ്ബിങ്ങുകള്‍,ടിക്ക്‌ടോക്കുകള്‍,ഫിറ്റ്‌നസുകള്‍ എല്ലാം അവര്‍ ഷെയര്‍ ചെയ്തു കൊണ്ടേയിരുന്നു. അവിടെ തുടങ്ങിയ കൃഷ്ണകുമാര്‍,സിന്ധു കൃഷ്ണകുമാര്‍... Read More