മലയാളികളുടെ മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ‘കറുകറെ കാര്‍മുകില്‍….’എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പം ചുവട് വെച്ച് അനു സിത്താര.രാത്രിയില്‍ നേര്‍ത്ത വെളിച്ചത്തില്‍ നിന്നാണ് ഡാന്‍സ് . സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി.പിങ്ക്,പര്‍പ്പിള്‍ നിറങ്ങള്‍... Read More