നിറഞ്ഞ് നിന്നത് 400നടുത്ത് സിനിമകളില്‍.ചിരിപ്പിച്ചും കരയിപ്പിച്ചും ആരാധകരിലേക്ക് ആഴ്ന്നിറങ്ങിയ ബി. ജയാമ്മ എന്ന ബി.ജയ ഇനിയില്ല.77 വയസ്സായ താരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.തുടര്ന്ന്ബാംഗഌരിലെ കരുണാശ്രയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ വൈകീട്ട് 3.30ന് സ്വര്‍ഗ്ഗ ലോകം പൂകി.... Read More