അഭിനയത്തോടൊപ്പം മിമിക്രി എന്ന കലയെയും കൂടി ജീവിതത്തിന്റെ ഭാഗമാക്കി അരങ്ങ് വാണ മാധവ് മൊഗെ എന്ന ബോളിവുഡ് നടന്‍ അന്തരിച്ചു.68 വയസ്സായിരുന്നു താരത്തിന്.ശ്വാസകോശക്യാന്‍സറായിരുന്നു തീരെ സുഖമില്ലാതായതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ പരിശേധിച്ചപ്പോഴാണ്... Read More