സിനിമയില്‍ നിന്ന് പ്രായഭേദമന്യേ പലരും കൊഴിഞ്ഞ് വീഴുകയാണ്.കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ പൃഥ്വിരാജിന്റെ ഭ്രമം എന്ന ചിത്രത്തിന്റെ സഹ സംവിധായകന്‍ രാഹുല്‍ തൂങ്ങി മരിച്ചു.ഇന്നലെ പിന്നണി ഗായകന്‍ നസീം കുഴഞ്ഞുവീണു മരിച്ചു.അതിന് പിന്നാലെയിതാ... Read More