JAI BHIM

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹം. വയനാട് സ്വദേശിയാണ് അരുണ്‍. ഇടുക്കി സ്വദേശിനിയാണ് ലിജോമോള്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോള്‍ അഭിനയരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന ചിത്രത്തിലും മികച്ച കഥാപാത്രമായി എത്തി.... Read More

You may have missed