JAMES CAAN

ഹോളിവുഡ് താരം ജയിംസ് കാന്‍ അന്തരിച്ചു എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് മരണ വിവരം പുറത്ത് വിട്ടത്. ഗോഡ് ഫാദറിലെ സണ്ണി കോര്‍ലിയോണി എന്ന കഥാപാത്രത്തിലൂടെയാണ് ജയിംസ് കാന്‍ പ്രശസ്തി... Read More

You may have missed