
നടന്‍ അര്‍മാന്‍ ജിമ്മില്‍ നിന്ന് വെട്ടേറ്റു. കഴുത്ത്, കൈ, നെഞ്ച് മൂന്നുവെട്ടുകള് അക്രമിയെ കീഴടക്കി….
അമേരിക്കയിലെ ജിമ്മില്‍ ഇന്ത്യന്‍ സിനിമാ നടനെതിരെ ആക്രമണം. സിനിമാ സ്‌റ്റൈലില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പഞ്ചാബി നടന്‍ അര്‍മാന്‍ ധലിവാളാണ് ആക്രമിക്കപ്പെട്ടത്. കോടാലി കൊണ്ടായിരുന്നു ആക്രമണം. നീല... Read More