27 വര്‍ഷം മുന്‍പാണ് ഏഴിമല പൂഞ്ചോല K S ചിത്ര പാടിയത്, ഇന്നിതാ മോഹന്‍ലാലും ചിത്രയും വീണ്ടും…..
1 min read
മോഹന്‍ലാല്‍-ഭദ്രന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സ്ഫടികം. ചിത്രത്തിന്റെ 4കെ പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ജിയോമാട്രിക്സ് ഫിലിംസ് ഹൗസ് ആണ് ചിത്രം 4കെ ഡിജിറ്റല്‍ രൂപത്തില്‍ തിയേറ്ററില്‍ എത്തിക്കാനൊരുങ്ങുന്നത്. ചിത്ര ഇരുപത്തി ഏഴു... Read More