K.VISWANATH

വിഖ്യാത ഇന്ത്യന്‍ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകന്‍ കെ. വിശ്വനാഥ് എന്ന കസിനഡുനി വിശ്വനാഥ്-അന്തരിച്ചു. 92 വയസ്സായിരുന്നു, ഹൈദരാബാദിലെ വസതിയിലാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാണിജ്യചിത്രങ്ങള്‍ക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കു സിനിമയ്ക്ക് ദേശീയ... Read More

You may have missed