കണ്ണടച്ച് തുറക്കും മുമ്പ് ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെടുക.ജീവന്റെ പാതിയായ ഭര്‍ത്താവ് തന്റെ ജീവനില്‍ നിന്ന് ജനിപ്പിച്ചെടുത്ത മകന്‍.രണ്ട് പേരും മരണത്തിന് കീഴടങ്ങിയത് കോവിഡ് ആയതിനെ തുടര്‍ന്നായിരുന്നു നടി കവിതക്ക് ഈ ദുരന്തം നേരിടേണ്ടി വന്നത്.കവിതയുടെ... Read More
KAVITHA
മലയാളം ഹൃദയത്തിലേറ്റിയ പ്രണയാര്‍ദ്ര ഗാനങ്ങളുടെ ശില്‍പി പൂവച്ചല്‍ ഖാദര്‍72ാംമത്തെ വയസ്സില്‍ അന്തരിച്ചു.കോവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം അര്‍ദ്ധരാത്രി പന്ത്രണ്ടേകാലിനായിരുന്നു.സംസ്‌കാരം ഇന്ന് പൂവച്ചല്‍ ജുമാ... Read More