
മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സ്ഫടികം വീണ്ടും ഇറങ്ങുമ്പോള്‍ 12 നടന്മാര് മരണപ്പെട്ടു….
മോഹന്‍ലാലിന്റെ ആടുതോമ പുതിയ കാലത്തിന്റെ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുകയാണ്. ലോകം എമ്പാടുമുള്ള 180 തിയേറ്ററുകളില്‍ 2023 ഫെബ്രുവരി 9 – ന് സ്ഫടികം 4k Atmos എത്തുകയാണ്, ലാലേട്ടന്‍ തന്നെയാണ് തന്റെ ഭാഗ്യചിത്രം... Read More