മലയാളികളുടെ പ്രിയ നടനായിരുന്നു… അച്ചനായിപ്പോലും പലരും അദ്ദേഹത്തെ കണ്ടു എന്നതാണ് സത്യം അത്രയേറെ ആത്മ സംഘര്‍ഷങ്ങളുള്ള സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു, സിനിമ-സീരിയല്‍ നടന്‍ ചേന്ദമംഗലം പറപ്പൂവീട്ടില്‍ സി.പി.പ്രതാപന്‍ (70) എളമക്കര പുതുക്കലവട്ടം പ്രശാന്തിയില്‍ അന്തരിച്ചു.... Read More