പ്രഗത്ഭരായ പ്രതിഭകളായ അച്ഛനും അമ്മക്കും പിറന്നതിന്റെ സര്‍വ്വലക്ഷണങ്ങളും തികഞ്ഞവളാണ് കല്ല്യാണി.സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും രണ്ട് മക്കളില്‍ മൂത്തവളാണ് കല്ല്യാണി പ്രിയദര്‍ശന്‍.അഭിനയമോഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ സമ്മതമായിരുന്നു.പക്ഷെ ഒറ്റ ഡിമാന്റേ അവള്‍ വെച്ചുള്ളൂ. പഠിത്തം പൂര്‍ത്തിയാക്കിമാത്രമേ... Read More