
സിനിമ താരങ്ങളുടെ പ്രിയപ്പെട്ട അവധിക്കാല ഇടമായ മാലിദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. കടലിന്റെ നീലിമയില്‍ അതീവ ഗ്ലാമറസായാണ് റിമ പ്രത്യക്ഷപ്പെടുന്നത്. റിമ കല്ലിങ്കല്‍ ചുവന്ന ബിക്കിനിയില്‍ വഞ്ചി തുഴയുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഗ്ലാമറസ്... Read More