നടനും നര്‍ത്തകനുമായ ശിവയും മരിച്ചു, വിട നല്കാന് പ്രമുഖ താരങ്ങള്‍, എന്നും കണ്ണീര് തന്നെ….
1 min read
കൊറോണ കാലം കൊണ്ടു പോകുകയാണ് പലരെയും. വകഭേദങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു ഇനിയെന്താകുമെന്ന് കണ്ടറിയണം. സിനിമക്ക് ഒരുനഷ്ട്ടം കൂടി സംഭവിച്ചിരിക്കുന്നു പ്രശസ്ത കൊറിയോഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു 72 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ... Read More