പ്രകാശം പരത്തുന്ന പെണ്‍കുട്ടി, അവളെ കണ്ടാല്‍ പോസറ്റീവ് എനര്‍ജിയാണ്, കുടുംബത്തില്‍ ഇതുപോലൊരുമകളെ ദൈവം സമ്മാനിച്ചിരുന്നെങ്കില്‍, ഇങ്ങനെയൊക്കെയായിരുന്നു ദക്ഷിണകൊറിയന്‍ സിനിമതാരം കിമി-സുവിനെക്കുറിച്ചു ആരാധകര്‍ ആത്മഗതം പൊഴിക്കാറ്, എന്നാല്എല്ലാം അവസാനിച്ചിരിക്കുന്നു, ആ മനോഹരമായ പുഞ്ചിരിതൂകുന്ന അവളുടെ ഫോട്ടോകളും,വിഡിയോകളും... Read More