MOUNA RAGAM

മുത്ത് കറുത്തതൊന്നുമായിരുന്നില്ല.സീരിയലിന്റെ കഥാപാത്രത്തെഅനശ്വരമാക്കാന്‍ ചായം പൂശിയാണ് കറുത്തമുത്തായി അഭിനയിക്കാന്‍ ദര്‍ശനദാസ് എത്തിയത്.കറുത്തമുത്തിനെ ആരാധകര്‍ക്കും വലിയ ഇഷ്ടമായി.അത് കഴിഞ്ഞാണ് സുമംഗലീ ഭവ എന്ന സീരിയലിലേക്ക് എത്തുന്നത്.അവിടെ ദര്‍ശനയെ ഇഷ്ടപ്പെട്ട് സ്വന്തമാക്കാന്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.ഈ സീരിയലിലെ സഹ... Read More

You may have missed