കമലഹാസന്റെ ആദ്യ മലയാളചിത്രമായ ‘കന്യാകുമാരി’ ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച KSRമൂര്‍ത്തി 87ാംമത്തെ വയസ്സില്‍ അന്തരിച്ചു.സംസ്‌കാരം നടത്തി.സംവിധായകന്‍ KS സേതുമാധവന്റെ ഇളയസഹോദരനാണ്. ചിത്രാഞ്ജലി ഫിലീംസ്,ചിത്രകലാകേന്ദ്രം,ഗജേന്ദ്രാ ഫിലീംസ് എന്നിവയുടെ ബാനറില്‍ മൂര്‍ത്തി നിര്‍മ്മിച്ച പല... Read More