Naveen poli shetty

ആഘോഷിക്കാന്‍ പോയി അപകടം പറ്റി.. തെലുങ്ക് യുവനടന്‍ നവീന്‍ പോളിഷെട്ടിക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരിക്ക്. ഡാലസില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. സംഭവം നടന്റെ ടീം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടെന്നും അവര്‍ അറിയിച്ചു. ഡാലസിലൂടെ... Read More

You may have missed