അത്രയ്ക്ക് ഇഷ്ട്ടമാണ് ആരാധകര്‍ക്ക് തെന്നിന്ത്യന്‍ താരം വിദ്യുലേഖ രാമന്‍ എന്ന നടിയെ, ഒരുതടികൂടിയ പെണ്‍കുട്ടി സിനിമയില്‍ എന്തുചെയ്യാന്‍ എന്നുചോദിച്ചു കളിയാക്കിവിട്ടവരെ പോലും സിനിമയിലൂടെ വന്നു ചിരിപ്പിച്ചിരുത്താന്‍ കഴിഞ്ഞു എന്നുപറയുമ്പോള്‍ അവരുടെ ആത്മവിശ്വാസത്തിന്റെ അളവ് ഊഹിക്കാവുന്നതല്ലേയുള്ളു,... Read More